പഴയ ഷാൾ കൊണ്ട് ഇതുപോലൊന്ന് ചെയ്‌തുനോക്കൂ.. 😀😀 ഉപകാരപ്പെടും.!!!

പഴയ ഷാളുകൾ ഇനി വലിച്ചെറിഞ്ഞു കളയണ്ട കേട്ടോ..അവ ഉപയോഗിച്ചു നമുക്കൊരു സൂത്രം ചെയ്യാം. നല്ല യൂസ് ഫുൾ ആയ ഒരു ടിപ്പാണ് ഇത്. വെറും സൂചിയും നൂലും മാത്രം ഉപയോഗിച്ചു ഉപകാരപ്രദമായ മറ്റൊരു വസ്തു ഉണ്ടാക്കി എടുക്കാം.

അതിനായി പഴയ ഷാളുകൾ നീളത്തിൽ മുറിച്ചു കഷ്ണങ്ങളാക്കി വെക്കാം. മൂന്നു പീസുകൾ എടുത്ത് സൂചിയും നൂലും ഉപയോഗിച്ചു തുന്നി വെക്കാം ശേഷം മുടിയൊക്കെ പിന്നുന്ന പോലെ പിന്നിയെടുക്കാം.വലിയ നീളത്തിൽ ആവുന്ന വരെ ആവശ്യത്തിന് ഷാളുകൾ ജോയിന്റ് ചെയ്യാം .

ഇതുപയോഗിച്ചു വളരെ ആകർഷകമായ രീതിയിൽ വീട്ടിൽ ഉപയോഗിക്കാൻ ആവശ്യമായ ചവിട്ടികൾ ഉണ്ടാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricksചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Credit: info tricks

Rate this post