ഷവർമയെ വെല്ലുന്ന ടേസ്റ്റിൽ ഒരു കിടിലൻ ചിക്കൻ സാൻഡ്‌വിച്ഛ്..വായിൽ കപ്പലോടും ഇതൊന്നു രുചിച്ചാൽ …

ഹായ് കൂട്ടുകാരെ എന്ന് നമുക്ക് ഷവർമയെ വെല്ലുന്ന ടേസ്റ്റിൽ ഒരു ചിക്കൻ സാൻവിച് ഉണ്ടാക്കാം. സാൻവിച് ആർക്കാണ് ഇഷ്ടമില്ലാത്തത്? കുട്ടികൾ ടേസ്റ്ററിഞ്ഞാൽ പിന്നെ പിടിവിടില്ല. എന്നാൽ, കടയിൽ നിന്ന് എന്നും സാൻവിച് കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല. നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. കുട്ടികൾക്ക് ഒട്ടും രുചി കുറയാതെ തന്നെ നല്ല സാൻവിച് ഉണ്ടാക്കി കൊടുക്കാം.

ഷവർമ എല്ലാവര്ക്കും ഇഷ്ടമാണല്ലോ.ഷവർമ ചിക്കൻ കൂട്ടുപയോഗിച്ചു നമുക്കൊരു സാൻവിച് ഉണ്ടാക്കാം.ഇതൊന്നു രുചിച്ചാൽ പിന്നെ ഒട്ടും മറക്കില്ല ഇതിന്റെ രുചി.ഷവര്മയുടെ സ്വാത് നമ്മൾ മറക്കില്ല,അതെ പോലെ അതിലും ഗംഭീരമായിരിക്കും ഇതിന്റെ രുചി.

കൂടുതലായി അറിയാം ഉണ്ടാക്കുന്നതിന്റെ വീഡിയോ താഴെ കൊടുക്കുന്നു.ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ.കുട്ടികൾക്ക് വളരെ ഇഷ്ടമാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.