ഷവർമ റൈസ് 😋 ഇതൊരു ഒന്നൊന്നര ചോറ് തന്നെയാണേ 😱 ഷവർമയുടെ അതേ രുചിയിൽ 👌👌

ഷവർമ കഴിക്കുന്ന എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകുന്ന റൈസ് ആണിത്. ചിക്കൻ ഷവര്‍മയുടെ അതെ ടേസ്റ്റിലാണ് ഉണ്ടാക്കുന്നത്. ഈ ഷവർമ റൈസ് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
- chicken -500g
- chilli pdr -1&1/2 tsp
- coriander pdr -1 tsp
- turmeric pdr -1/2 tsp
- Garam Masala pdr -3/4 tsp
- fennel pdr -3/4 tsp
- black pepper pdr -3/4 tsp
- ginger garlic pste -1 tsp
- lime juice -1 tbsp
- yogurt -2 tbsp
- salt
- oil for frying
- sella basmati rice -3 cups
- oil -2 tbsp
- butter -4 tbsp
- onion -1
- chilli pdr -1/2 tsp
- coriander pdr -1/2 tsp
- turmeric pdr -1/4 tsp
- pepper pdr -1/2 tsp
- Garam Masala pdr -1/2 tsp
- fennel pdr -1/2 tsp
- lime juice -1 tbsp
- yogurt -1 tbsp
- salt
- water -4&1/2 cups
- garlic sauce – -5-6 tbsp
- yogurt -3 tbsp
- thick cream -1/2 cup
- lime juice -2 tbsp
- pepper pdr -3/4 tsp
- garlic pdr -1 tsp
- salt
- cabbage -1&1/2 cup
- cucumber -1&1/2 cup
- onion -1/2 cup
- tomato -3/4 cup
- parsley leaves -1 cup
- yogurt -1/2 cup
- tahini past -3 tbsp
- paprika pdr / chilli pdr -1/2 tsp
- pepper pdr -1/4 tsp
- garlic pdr -1/2 tsp
- saltlime juice -2 tbsp
- dried parsley leaves -2 tsp
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen