ഷവർമ്മയേക്കാൾ ഇരട്ടിരുചിയിൽ ഇപ്പോളത്തെ Trending റെസിപ്പി ഇതാ, കിടിലൻ ആട്ടോ 👌😋

ഷവർമയേക്കാൾ ഇരട്ടി രുചിയിലുള്ള കിടിലൻ റെസിപ്പിയാണിത്. വളരെ എളുപ്പത്തിൽ തന്നെ ഈ വിഭവം തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • pita bead:
 • maida – 2 cup
 • warm milk – 1/ cup
 • warm water
 • yeast – 1 tsp
 • sugar – 1 tsp
 • egg – 1
 • salt
 • oil

 • Filling:
 • Chicken boneless 200 gm
 • yogurt 1/4 cup
 • garlic & ginger chopped 1 tbsp
 • salt
 • cumin powder 1/4 tsp
 • turmeric powder 1/4 tsp
 • red chilli powder 1/2 tsp
 • dry Coriander powder 1 tsp
 • pepper powder – 1/2 tsp
 • lemon juice 1 tbsp
 • Oil
 • capsicum Chopped
 • onion chopped

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World