അറേബ്യൻ റെസിപ്പിയായ ഷവായ ചിക്കൻ തയ്യാറാക്കാം അതും കുക്കറിൽ ഓവൻ ഇല്ലാതെ തന്നെ 😍😍കിടിലൻ രുചിയാണേ 😋😋

റെസ്റ്റോറന്റുകളിൽ റെസിപ്പിയാണ് ഷവായ. ഇത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാവുന്നതാണ്. കുക്കറിലാണ് ഇത് തയ്യാറാക്കുന്നത് അതും ഓവൻ ഇല്ലാതെ. തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

 • For marination
 • Garlic 1bulb
 • Ginger 1 big piece
 • Chilli 5 to 7
 • Garam masala 2 tsp
 • Pepper powder 1 tsp
 • Salt to taste
 • Vinegar 2 tbsp
 • For filling
 • Onion 1 small cut into half
 • Tomato 1 small
 • Dried lemon 1 no
 • Cardamom 3 nos
 • Bay leaf 1 piece
 • Cinnamon 1 small piece
 • Pepper corns 8 to 10 nos
 • Oil for brushing

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking it Simple ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Cooking it Simple

We would like to show you notifications for the latest news and updates.
Dismiss
Allow Notifications