വെള്ളി പാദസരം ഈസി ആയി അഴുക്ക് കളയാം.. ഇങ്ങനെ ചെയ്താൽ മതി.!!

മൃദുവും, വെളുത്ത നിറത്തിലുള്ളതും, തിളക്കമേറിയതുമായ ഒരു ലോഹമാണ് വെള്ളി. നിങ്ങളുടെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളില്‍ അഴുക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. നൂതനവും വ്യത്യസ്തവുമായ രൂപകല്പനയിലുള്ള സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ലഭ്യമായ ഈ കാലത്ത് അവയൊക്കെയും ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു.

ആഭരണങ്ങള്‍ ഒരുപാട് കാലം ഉപയോഗിക്കുമ്പോള്‍ അതിന്‍റെ തിളക്കവും നഷ്ടപ്പെടും. ഇത്തരത്തിലുള്ള വെള്ളി ആഭരണങ്ങൾ വൃത്തിയാക്കിയെടുക്കുന്നതിനായി ചില മാര്ഗങ്ങള് ഉണ്ട്. വെള്ളി ആഭരണങ്ങൾ വീട്ടിലിരുന്ന് തന്നെ വൃത്തിയാക്കാനുള്ള ചിലവ് കുറഞ്ഞതും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ മാര്‍ഗ്ഗമാണ് ടൂത്ത്പെയ്സ്റ്റ്.

ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് വെള്ളി ആഭരണങ്ങൾ വൃത്തിയാക്കിയാൽ നല്ലതുപോലെ നിറംവെക്കും. അതെങ്ങനെ എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sumis easy tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sumis easy tips