ഒരു കിടിലൻ സ്‌മോക്കി പെപ്പെർ ചിക്കൻ ഉണ്ടാക്കിയാലോ..ഒരു വെറൈറ്റി ചിക്കൻ ഫ്രൈ….

ചിക്കൻ ഫ്രൈ ഇന്ന് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്.പല പല വറൈറ്റികളിൽ പല പല പേരിൽ ചിക്കൻ ഫ്രൈ.എന്തൊക്കെയായാലും എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ്.ഇന്ന് നാം മറ്റു ബകഷണ സാധനങ്ങൾ കഴിക്കുന്നത് പോലെ തന്നെ അവയുടെ കൂട്ടത്തിൽ ഒരു വിഭവം ആയി മാറിയിരിക്കുകയാണ് ഇതും,

പുതുമയുടെയും പഴമയുടെയും രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ രുചികൾ തേടിയുള്ള യാത്രയിലാണ് നമ്മൾ പലപ്പോഴും.നാടുകളും ദൂരങ്ങളും താണ്ടി നമ്മൾ അലഞ്ഞു,കണ്ടെത്തിയ പുതിയ രുചികൾ നമ്മൾ നമ്മുടെ അടുക്കളകളിലും പരീക്ഷിച്ചു,വളരെ എളുപ്പത്തിൽ നമ്മൾ എല്ലാ പൊടികൈകളും പഠിച്ചെടുത്തു.നല്ല വെറൈറ്റി ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നത് കണ്ടു നോക്കൂ,,ഇഷ്ടമായാൽ ഷെയർ ചെയ്യണേ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe30ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.