ബ്രെക്ഫാസ്റ്റായും സ്നാക്കായും ഇനി ഇതുമതി 👌👌 അടിപൊളി ടേസ്റ്റ് ആണേ 😋😋

നമുക്ക് ബ്രേക്ഫാസ്റ്റ് ആയും ഈവെനിംഗ് സ്നാക്ക് റെസിപ്പിയായും കഴിക്കുവാൻ പറ്റിയ അടിപൊളി സ്നാക്ക് റെസിപ്പിയാണിത്. ഈ റെസിപ്പി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

 • Wheat /All purpose flour -1 cup
 • water-1 cup
 • Egg-2
 • onion-1
 • G.chillly-1
 • Garlic-1tsp
 • Tomato ketchup -2 Tbsp
 • Turmeric pow-1/4tsp
 • Redchilly pow-1tsp
 • Garam masala -1/4tsp
 • bread crumbs (2 slice bread )
 • salt
 • oil

ഈ കിടിലൻ ബ്രേക്ഫാസ്റ്റ് റെസിപ്പി വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hemins Kitchen