കറ്റാർവാഴ ജെല്ലും ചെമ്പരത്തിപ്പൂവും കൊണ്ടൊരു കിടിലൻ ബ്യൂട്ടി സോപ്പ് വിലുണ്ടാക്കാം ,,……

Loading...

ഇനി വില കൂടിയ സൗന്ദര്യ വർധക സോപ്പ് വാങ്ങി കാശു കളയാൻ വരട്ടെ.അടിപൊളി ബ്യൂട്ടി സോപ്പ് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.വളരെ ഈസി ആയി നിർമ്മിച്ചെടുക്കാവുന്ന മാങ്ങളോ കലർപ്പൊ ഇല്ലാത്ത ശരിക്കുള്ള സൗന്ദര്യ വർധക സോപ്പ്.വീട്ടിൽ നിർമ്മിച്ചെടുക്കാവുന്നതും ആവശ്യക്കാരുണ്ടെങ്കിൽ വിപണിയിൽ എത്തിക്കാവുന്നതുമാണ്.ഇതിലൂടെ നിങ്ങൾക്കും ഒരു വരുമാന മാർഗം കൂടിയാണ്.

നിങ്ങൾക്കൊരു വരുമാനമാർഗവും വീട്ടിലെ ആവശ്യത്തിനും ഉപയോഗിക്കാവുന്ന ഒരു അടിപൊളി ബ്യൂട്ടി സോപ്പ്.ഇന്ന് നമ്മുടെ നാട്ടിൽ ഒരുപാട് വീട്ടമ്മമാർ തൊഴിൽ കണ്ടെത്തുന്ന മേഖലയാണ് ഇതു.വീട്ടിലിരുന്നുകൊണ്ട് നിർമ്മിക്കാവുന്നതും കച്ചവട സാധ്യത കൂടുതൽ ഉള്ള മേഖലയാണ് സോപ്പ് നിർമ്മാണം.ഈ മേഖലയിലേക്ക് ഇപ്പോൾ ഒരുപാട് വീട്ടമ്മമാർ വരുന്നുണ്ട്,വളരെ വിജയകരമായ ഒരു മേഖലയാണിത്.

നിങ്ങൾക്കും ഈസി ആയി സോപ്പ് വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാം,കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Leafy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.