ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ..!! നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാൻ പലർക്കും അറിയാത്ത പുതിയ ട്രിക്ക് ഇതാണ്.😀👌|soft-iddali-batter-trick

soft-iddali-batter-trick malayalam: ദോശയും ഇഡ്ഡലിയും ഒക്കെ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വീട്ടിൽ ആവശ്യമായ സമയം കിട്ടുന്നില്ല അല്ലെങ്കിൽ പോകുന്നു എന്നതാണ്. ഇഡലി ഉണ്ടാക്കുന്ന കാര്യത്തിലാണ് ആണ് ഏറ്റവും പ്രധാനമായും ഇത്തരത്തിൽ ഒരു പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുന്നത്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ എങ്ങനെ നല്ല സോഫ്റ്റായ ഇഡലി വീട്ടിൽ തന്നെ തയ്യാറാക്കാം

എന്നാണ് എന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിൽ കുറച്ച് അധികം വെള്ളം എടുത്തു ചെറുതായി ഒന്ന് ചൂടാക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ 2 കപ്പ് പച്ചരി ഒരു കപ്പ് പുഴുക്കലരി നന്നായി കഴുകി മൂന്നോ നാലോ തവണ ചെറു ചൂടുവെള്ളം അരിയിലേക്ക് ഒഴിച്ച് വെക്കാം. മൂന്ന് മണിക്കൂർ അടച്ചുവെച്ച് ഇതൊന്ന് കുതിർന്നു വരാനായി നോക്കാം. അരി ചൂടുവെള്ളത്തിൽ കുതിർകുമ്പോൾ

അരിയിലെ സ്റ്റാർച്ച് കുറഞ്ഞ് ഇഡ്ഡലി നല്ല സോഫ്റ്റ് ആയി കിട്ടും. ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് ഉഴുന്ന് കാൽ ടീസ്പൂൺ ഉലുവ എന്നിവ വെള്ളമൊഴിച്ച് നന്നായി ഒന്ന് കഴുകി എടുക്കുക. ഇതിലേക്ക് നല്ല പച്ച വെള്ളം കുറച്ച് ഒഴിച്ച് 3 മണിക്കൂർ കുതിരാൻ ആയി വെക്കാം. അതിനുശേഷം ഉഴുന്നു കുതിർത്ത് വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഉഴുന്ന് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം. ഇതിലേക്ക് മുക്കാൽ കപ്പ് ഐസ് ചേർന്ന്

വെള്ളം ചേർത്ത് കൊടുത്തത് നന്നായി ഒന്ന് അരച്ചെടുക്കാൻ ഐസ് വെള്ളം ചേർത്ത് അരച്ചത് കൊണ്ട് ഉഴുന്ന് നന്നായി പതഞ്ഞു വരുന്നതായി കാണാൻ സാധിക്കും. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി നന്നായി അടിച്ചു പതപ്പിക്കുക. കൂടുതൽ വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. credit : sruthis kitchen