നല്ല സോഫ്റ്റ് സോഫ്റ്റായ നെയ്യപ്പം ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി 😋😋👌👌

കടയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ നല്ല സോഫ്റ്റ് ആയ പുറമെ ക്രിസ്പിയായ നെയ്യപ്പം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഈ ടേസ്റ്റി നെയ്യപ്പം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്.

 • പച്ചരി
 • ജീരകം
 • ഏലക്കായ
 • ബേക്കിംഗ് സോഡ
 • ചോറ്
 • ശർക്കര
 • റവ
 • തേങ്ങാ ചിരകിയത്
 • വെള്ളം
 • ഓയിൽ
 • ഉപ്പ്

നല്ല സോഫ്റ്റ് സോഫ്റ്റായ നെയ്യപ്പം വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഉമ്മച്ചിന്റെ അടുക്കള by shereena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : ഉമ്മച്ചിന്റെ അടുക്കള by shereena