ഉണ്ണിയപ്പം ശരിയാവുന്നില്ല എന്നു ഇനിയാരും പറയരുത്.. വളരെ എളുപ്പത്തിൽ ഉണ്ണിയപ്പം തയ്യാറാക്കാം 👌👌

ഉണ്ണിയപ്പം എല്ലാവര്ക്കും ഇഷ്ട്ടമാകുന്ന ഒന്നാണ്. നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പമാണ് കഴിക്കാന്‍ കൂടുതല്‍ സ്വാദ്. ഉണ്ണിയപ്പത്തിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ തയാറാക്കാം നല്ലൊരു സ്വാദുള്ള ഉണ്ണിയപ്പം. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • പച്ചരി
  • ശർക്കര
  • പാളയങ്കോടൻ പഴം
  • ഗോതമ്പ്പൊടി
  • തേങ്ങാക്കൊത്ത്
  • എണ്ണ
  • ഏലക്കാപ്പൊടി
  • ഉപ്പ്

പാളയങ്കോടൻ പഴത്തിനു പകരം റോബസ്റ്റ പഴം ഉപയോഗിക്കാവുന്നതാണ്. ഉണ്ണിയപ്പത്തിൻറെ മാവ് നല്ല കട്ടിയുള്ളതാകണം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Taste Trips Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Taste Trips Tips