കല്ല് പോലെയാണോ നിങ്ങൾ ഉണ്ടാക്കുന്ന ഉണ്ണിയപ്പം,എങ്കിൽ ഇതാ സോഫ്റ്റ് ആയി ഉണ്ടാകാം കിടിലൻ ഉണ്ണിയപ്പം

Loading...

കേരളത്തിന്റെ ഒരു പ്രധാന പലഹാരം ആണ് ഉണ്ണിയപ്പം . കുഴിയപ്പം, കാരപ്പം , കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു പലഹാരമാണ്. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ.ഉണ്ണിയപ്പം ഉണ്ടാക്കി കഴിഞ്ഞു ഹാർഡ് ആകുന്നതാണ് എല്ലാവര്ക്കും ഉണ്ടാകുന്ന പൊതുവായുള്ള പ്രശനം,എത്ര സ്രെധിച്ചാലും ഉണ്ണിയപ്പം കല്ല് പോലെ ആകുന്നു.

നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ടപെട്ടതാണ് ഉണ്ണിയപ്പം.നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന എല്ലാ വിരുന്നുകൾക്കും മുൻപന്തിയിൽ ഉള്ളതാണ് ഉണ്ണിയപ്പം,ഉണ്ണിയപ്പം ഇല്ലാതെ മലയാളികൾക്കെന്തു ആഘോഷം,വിരുന്നിനും വീടുകാണലിനും കല്യാണത്തിനും അങ്ങനെ നീണ്ടു പോകുന്നു ഉണ്ണിയപ്പത്തിനെ വിഹാരം.

ഇനി ഉണ്ണിയപ്പം നിങ്ങൾക്കും ഈസി ആയി ഉണ്ടാക്കാം ,അത് പഞ്ഞി പോലെ സോഫ്റ്റ് ആയ ഉണ്ണിയപ്പം,ഉണ്ടാക്കുന്ന വിധം താഴെ കൊടുക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.