ഒരു നൂലും സൂചിയും കയ്യിലുള്ളവർ മാത്രം ഇത് കാണൂ..!! കണ്ട്‌ കഴിഞ്ഞാൽ ഇത് ചെയ്തു നോക്കാതെ ഇരിക്കില്ല തീർച്ച 👌👌

വീട്ടിൽ ഒരു സൂചിയും നൂലും ഉണ്ടാകാത്തവർ ഉണ്ടാവില്ല. എല്ലാവരുടെയും വീട്ടിൽ കാണും തീർച്ചയായും ഒരു സൂചിയും നൂലും. അതുപയോഗിച്ചു നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി കാര്യമുണ്ട്. ഇതാ ഇതൊന്നു കണ്ടു നോക്കൂ.. കണ്ടുകഴിഞ്ഞാൽ നിങ്ങളും ഇത് ട്രൈ ചെയ്യാതിരിക്കില്ല.

പഴയ ഒരു തുണി ഉപയോഗിച്ചു എളുപ്പത്തിൽ ഒരു കാര്യം ചെയ്യാം. ആവശ്യമില്ലാത്ത ഒരു പഴ ടോപ് എടുത്തു മടക്കി ചതുരാകൃതിയിൽ മുറിച്ചെടുക്കാം. ശേഷം സൂചിയും നൂലും ഉപയോഗിച്ചു നാല് വശവും മനോഹരമായി തുന്നിയെടുക്കാം. അതിനു ശേഷം മനോഹരമായ ചെറിയ പൂക്കൾ ഉണ്ടക്കാം.

ചെറിയ കഷ്ണം തുണി ഉപയോഗിച്ചു സൂചിയും നൂലും കൊണ്ട് മനോഹരമായ രീതിയിൽ ചെറിയ ചെറിയ പൂക്കൾ കൂടി നിർമിച്ചു ഡിസൈൻ ചെയ്യാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.