ഇറച്ചി കറിയുടെ രുചിയിൽ സ്പെഷ്യൽ ടേസ്റ്റി സോയ കീമ മസാല..😋👌 ചപ്പാത്തിക്കൊപ്പം കിടുവാ.😋👌

ഇറച്ചിക്കറിയുടെ അതെ രുചിയിൽ ഇതാ ഒരു സ്പെഷ്യൽ ടേസ്റ്റി സോയ കീമ മസാല. ചാപ്പപ്പതിക്കൊപ്പമോ.. പുട്ടിനൊപ്പമോ നല്ല കിടിലൻ കോമ്പിനേഷൻ ആണ്. എളുപ്പം വീറ്റിലുള്ള ചേരുവകൾ ഉപയോഗിച്ചു തയ്യാറാക്കാൻ കഴിയും. നല്ല സ്വാദാണ്. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ..

  • സോയ ചങ്ക്സ്
  • ഓയിൽ
  • ചെറിയ ജീരകം
  • സവാള
  • പട്ടയില
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • ഉപ്പ്
  • മുളകുപൊടി
  • ഗ്രീൻപീസ്

സോയ ചങ്ക്സ് തിളച്ച അവെള്ളത്തിൽ ഇട്ടു വാർത്തെടുക്കാ൦. ശേഷം നല്ല വെള്ളത്തിൽ കഴുകിയാൽ മണമെല്ലാം പോയി കിട്ടും. ശേഷം പാൻ ചൂടായി വരുമ്പോൾ കടുക് പൊട്ടിച്ച്‌ മറ്റു ചേരുവകൾ ഓരോന്നായി ചേർത്തിളക്കാം.തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.