ഇത് പോലൊന്ന് ചെയ്ത് നോക്കൂ.. കുട്ടികളും മുതിർന്നവരും മത്സരിച്ച് കഴിക്കും 😋😋

വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയന്സിനും കഴിക്കാൻ പറ്റിയ കിടിലൻ വിഭവമാണ് സോയ ബിൻ. പലതരത്തിൽ ഇത് ഉണ്ടാക്കാറുണ്ട്. ക്രിസ്പിയായ സോയ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്.

  • സോയാബീൻ
  • തൈര്
  • മല്ലിപൊടി
  • മുളക്പൊടി
  • മഞ്ഞൾപൊടി
  • ഗരംമസാല
  • ഇഞ്ചി
  • വെളുത്തുള്ളി
  • കടലമാവ്
  • കോൺഫ്ളവർ
  • ഉപ്പ്
  • ഓയിൽ

കിടിലൻ ടേസ്റ്റിലുള്ള സോയാബീൻ ഫ്രൈ എങ്ങനെയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ichus Kitchen