ഇന്നേവരെ കുടിച്ചു നോക്കാത്ത സ്പെഷ്യൽ ചായ.. ഒറ്റത്തവണ കുടിച്ചു നോക്കൂ..👌👌

എല്ലാവരുടെയും ഇഷ്ട പാനീയം കൂടിയാണ് ചായ. പലരും പല രീതിയിലാണ് തയ്യറാക്കുന്നത്. മലയാളികളുടെയെല്ലാം ഒരു ദിവസം തുടങ്ങുന്നതും ചായയിൽ നിന്നും തന്നെ. വളരെ അധികം ഉൻമേഷം പ്രധാനം ചെയ്യാനും കഴിയുന്നത് കൊണ്ട് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ചായക്ക്‌ ലഭിച്ചതും.

  • പാൽ
  • ചായപ്പൊടി
  • പീനട്ട് ബട്ടർ
  • പഞ്ചസാര

ഈ രീതിയിൽ ചായ ഒന്ന് തയ്യാറാക്കി നോക്കിക്കേ. നല്ല സ്വാദാണ് കേട്ടോ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications