നാരങ്ങാവെള്ളം ഒരു തവണ ഇങ്ങനെ ഉണ്ടാക്കൂ 👌😋 കിടിലൻ ടേസ്റ്റിലും പുത്തൻ ലുക്കിലും.👌😋

നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും.

നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. രണ്ടു ഗ്ലാസ് വെള്ളം തയ്യാറാക്കാനായി ഒരോര്ന്നിലും രണ്ടു ടീസ്പൂൺ വീതം നാരങ്ങ നീര് ചേർത്ത് കൊടുക്കാം. മധുരത്തിനായി പഞ്ചസാര കൂടി ചേർക്കണം. ഇതൊരു ടേസ്റ്റി ഡ്രിങ്ക് മാത്രമല്ല ഹെൽത്തി ഡ്രിങ്ക് കൂടിയാണ്.

കൂടാതെ ഒട്ടും പ്രതീക്ഷിക്കാതെ ഭംഗിയിൽ ചുവപ്പു നിറം കൂടി നൽകാം. ചുവപ്പു നിറം നൽകാനായി ഒരു സീക്രെട് ഇൻഗ്രീഡിയന്റ് കൂടി ചേർക്കാം. നിങ്ങളും ഇടക്കൊക്കെ ഇതുപോലൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ.. എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit:Ladies planet By Ramshi

Classic Movies We would like to show you notifications for the latest news and updates.
Dismiss
Allow Notifications