രാവിലത്തെ ജോലി ഇനിയെന്തെളുപ്പം..!! ഇതാ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി.😋👌

രാവിലെ ബ്രെയ്ക്ഫാസ്റ്റിനു എന്നും ചപ്പാത്തിയും പുട്ടും തിന്നു മടുത്തോ.. ഇനിയൊന്നു മാറ്റി പിടിച്ചാലോ.. ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ. എങ്കിലിതാ ഒരു വെറൈറ്റി പലഹാരം. എളുപ്പത്തിൽ തയ്യാറാകാം. നിങ്ങളും ഒന്നു ട്രൈ ചെയ്തു നോക്കൂ..

  • അരി
  • വെളിച്ചെണ്ണ
  • മഞ്ഞൾപൊടി
  • കടുക്
  • കറിവേപ്പില
  • സവാള
  • ക്യാരറ്റ്
  • പച്ചമുളക്
  • ഉപ്പ്

സാധാരണ ചോറു വെക്കാനുപയോഗിക്കുന്ന അരി വെച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി ബ്രേക്‌ഫാസ്റ് റെസിപി ആണിത്. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച.എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshiചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.