2 മിനുട്ടെ അധികം.. നാരങ്ങ വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്ത് നോക്കൂ..😋👌പുത്തൻ ലുക്കിൽ കിടിലൻ രുചിയിൽ സൂപ്പർ നാരങ്ങ വെള്ളം👌👌

നമുക്ക് ഇന്ന് ഒരു അടിപൊളി ലൈം ജ്യൂസ് ആണ് ഉണ്ടാക്കാൻ പോകുന്നത്. ഇതിന്റെ കളർ കാണുമ്പോൾ തന്നെ ഒന്ന് ഉണ്ടാക്കി കുടിച്ചു നോക്കും. അത്രക്ക് ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി നാരങ്ങ വെള്ളം ആണിത്. വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്. ഇതുണ്ടാക്കാനായിട്ട് ആവശ്യമായ ചേരുവകൾ താഴെ വിശദമായി കൊടുത്തിട്ടുണ്ട്.

  • Lemon juice
  • Sugar
  • Ginger
  • Carrot
  • Water
  • Coconut

ഒരു മിക്സിയുടെ ജെറിലേക്ക് നാരങ്ങയുടെ നീര്, ഓർ കഷ്ണം ഇഞ്ചി, പഞ്ചസാര, കാരറ്റ്, തേങ്ങ ചിരകിയത് എന്നിവ ചേർത്ത് ഒന്ന് കറക്കിയെടുക്കുക. കാരറ്റും തേങ്ങയും കൂടി ചേരുമ്പോൾ തന്നെ നമുക്ക് ഈ അടിപൊളി കളർ കിട്ടും. എന്നിട്ട് ജ്യൂസ് അരിച്ചെടുക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : ഉമ്മച്ചിന്റെ അടുക്കള by shereena

Rate this post