പരിപ്പ് കറി ഇത്രെയും രുചിയോടെ നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല| പുത്തൻ രുചിയിൽ ഒരു കിടിലൻ പരിപ്പ് കറി..

സദ്യ കഴിച്ചു തുടങ്ങുന്നത് പരിപ്പും നെയ്യുമൊഴിച്ച് ഒരു പപ്പടവും പൊട്ടിച്ചു കൂട്ടി ഉരുട്ടി വായിലേക്കിട്ടാണല്ലോ. സാധാരണ ഭക്ഷണങ്ങളേക്കാൾ പോഷകസമൃദ്ധമായ സദ്യ കഴിക്കുമ്പോൾ മികച്ചൊരു സ്റ്റാർട്ടർ ഭക്ഷണമെന്ന രീതിയിലാണു പൂർവികർ പരിപ്പും നെയ്യും ആദ്യം വിളമ്പിയത് എന്നു കരുതപ്പെടുന്നു.

ഇന്ന് നമുക് വെറൈറ്റി ആയൊരു പരിപ കറി ഉണ്ടാക്കി നോക്കാം.പരിപ്പ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ,പരിപ്പ് പല രീതിയിൽ നമ്മൾ കറി വെച്ച് കഴിക്കുന്നവരാണ്.എന്നാൽ ഇന്ന് പരിപ്പും കോഴിമുട്ടയും ചേർത്തൊരു അടിപൊളി വിഭവം ഉണ്ടാക്കാം.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.