നല്ല എരിവുള്ള നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം 😋😋

മിക്സ്ചർ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല.എല്ലാവര്ക്കും വളരെ പ്രിയപ്പെട്ട ഒരു പലഹാരമാണിത്. മിക്സ്ചർ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • Chickpea flour – 3 cup
 • Peanut – 1/2 cup
 • Fried gram – 1/2 cup
 • Garlic – 3 big cloves
 • Kashmiri chilli – 2 tbsp
 • Spicy chilli powder – as per your tolerance
 • Turmeric powder – 1/4 tsp
 • Curry leaves – 2 sprig
 • Asafoetida powder – 1 tsp
 • Sunflower Oil – for deep fry
 • Water – as required
 • Salt as to taste

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pachakalokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Pachakalokam