സ്പോന്ജ് ദോശയും തേങ്ങ ചേർക്കാത്ത ചമ്മന്തിയും 👌👌 കിടിലൻ ടേസ്റ്റ് ആണേ 😋😋

വളരെ എളുപ്പത്തിൽ ഇൻസ്റ്റന്റ് ആയി തയ്യാറാക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള സ്പോഞ്ജ് ദോശയും ചട്ണിയും എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറയുന്നുണ്ട്.
- 1 cup = 250ml
- White flattened rice – ½ cup
- Curd – ¼ cup
- Rava – 1 cup
- Water – 1 ¼ cup
- Baking soda – ½ tsp
- Salt – to taste
- For the chutney
- Onion – 1 big
- Tomato – 1
- Dried red chilly – 3
- Coriander leaves
- Urad dal – 1 tbsp
- Kadala paripp – 1 tbsp (split bengal gram)
- Coriander seeds – ¾ tbsp
- Cumin seeds – ¼ tbsp
- Pepper corns – ¼ tbsp
- Tamarind – 1 small piece
- Coconut oil
- For seasoning
- Coconut oil
- Kadala paripp – 2 pinch (split bengal gram)
- Urad dal – 2 pinch
- Dried red chilly
- Mustard seeds – ½ tsp
- Onion OR Shallot – a little, finely chopped
- Curry leaves
- Salt
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen