അരി അരക്കാതെ,പൊടി കുറുക്കാതെ സോഫ്റ്റ് വട്ടയപ്പം കിടിലൻ ടേസ്റ്റിൽ 😋😋

അരി അരക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ പലഹാരമാണിത്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്. നിങ്ങളും ഈ വട്ടയപ്പം ഒന്ന് ട്രൈ ചെയ്തു നോക്കൂ.
- Rice flour 2cup
- Grated coconut 1/2 of 1
- Sugar 1/2to 3/4cup
- Salt one pinch
- Instant East 1/2tsp
- Cardamom 3
- Water
- Boiled rice 2tsp
അരി അരക്കാതെ,പൊടി കുറുക്കാതെ സോഫ്റ്റ് വട്ടയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Minees Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Minees Kitchen