ആവിയിൽ വേവിച്ച അരിപൊടി കൊണ്ട് ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ് 👌👌

ആവിയിൽ വേവിക്കുന്ന പലഹാരങ്ങൾ വളരെ ഹെൽത്തിയായിട്ടുള്ളതാണ് എന്നാണ് സാധാരണ പറയാറുള്ളത്. അതുപോലെ ആവിയിൽ വേവിക്കുന്ന ഒരു ഹെൽത്തി ആയ ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

 • Rice flour – 1 glass
 • Water – 2 glasses
 • Onion – ½ big + a little, finely chopped
 • Potato – 4 medium
 • Pepper – ¼ tbsp
 • Coconut oil – 1 tbsp
 • Coriander leaves – a bunch
 • Garlic – 4 big cloves
 • Green chilly – 5 nos or as per taste
 • Cumin seeds – 2 pinches
 • Garam masala – as per taste
 • Chilli flakes – to taste
 • Pumpkin seeds – a handful
 • Salt – to taste
 • Oil – as required

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen