ഇനി പിസ്സ ഉണ്ടാക്കാം, വീട്ടിലുള്ള ഒരു ഫ്രയിങ് പാനിൽ ഓവനില്ലാതെ 😍😍 റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ 😋😋

പിസ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. റെസ്റ്റോറന്റുകളിൽ പോയി കഴിക്കുകയാണ് പതിവ്. എന്നാൽ ഇനി പിസ വാങ്ങാൻ കടകളിൽ പോകേണ്ട. നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • റവ
 • തൈര്
 • ബട്ടർ
 • പാൽ
 • സവാള
 • ക്യാപ്‌സിക്കം
 • ചീസ്
 • വെളുത്തുള്ളി
 • ടൊമാറ്റോ സോസ്
 • ഒറിഗാനം/ കുരുമുളക്പൊടി
 • പഞ്ചസാര
 • ഉപ്പ്

വീട്ടിലുള്ള ഒരു ഫ്രയിങ് പാനിൽ പിസ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily