നല്ല തേൻ തിരിച്ചറിയാനുള്ള മാർഗങ്ങൾ, വഞ്ചിക്കപെടാതെ ശുദ്ധമായ തേൻ തിരിച്ചറിയാം..

പൂക്കളിൽ നിന്നോ പൂക്കളുടെ ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്‌ തേൻ.വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു.വളരെ മധുരമുള്ള ഒരു ദ്രാവക വസ്തുവാണ് തേൻ,വളരെയധികം ഔഷധ ഗുണങ്ങൾ തേനിനുണ്ട്.

പണ്ട് മുതൽക്കേ മനുഷ്യർ തേൻ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു,ഊർജ്‌ജദായകവും പോഷകസമൃദ്ധവുമായ സുവർണ ദ്രാവകമാണ് തേൻ. പ്രകൃ തിയിലെ തേനീച്ചകളുടെ നിരന്തരമായ അധ്വാനഫലമായി സസ്യസ്രോതസുകളിൽ നിന്നും ശേഖരിക്കപ്പെടുന്ന പൂന്തേൻ തേനീച്ചകളുടെ രാസാഗ്നികളുടെ പ്രവർ ത്തനഫലമായി തേനായി മാറുന്നു.ജലാംശം കഴിഞ്ഞാൽ വിവിധയിനം പഞ്ചസാരകളാണ് തേനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്. അവയിൽ ഏറ്റവും പ്രധാനം ഫ്രക്ടോസ് എന്ന പഞ്ചസാരയാണ്. ശരീരത്തിന് ആവശ്യമായ ഊർജ്‌ജം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ്, സുക്രോസ് എന്നിവയും തേനിലുണ്ട്.

ശുദ്ധമായ തേൻ തിരിച്ചറിയാനായി ഈ ട്രിക് മനസിലാക്കിക്കോളൂ.കൂടുതലായി അറിയാം ഈ വീഡിയോ യിലൂടെ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Beecraft Then Kada ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.