ഷുഗർ മൂലം ബുദ്ധിമുട്ടുന്നുണ്ടോ.? കുറഞ്ഞ ദിവസത്തിൽ നോർമൽ ആകാൻ.!! ഈ വള്ളിച്ചെടി എവിടെ കണ്ടാലും വിടരുത്.!! തീർച്ചയായും അറിഞ്ഞിരിക്കണം..

ഇന്നത്തെ കാലത്ത് ദിനചര്യകൾ വളരെയധികം മാറി മറിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകളെ വിടാതെ പിന്തുടരുന്ന ഒന്നായി ദിനചര്യരോഗങ്ങളും കടന്നു വന്നിരിക്കുന്നു. ഈ കൂട്ടത്തിൽ വില്ലൻ എന്ന് തന്നെ വിളിക്കാവുന്ന ഒരു രോഗം ആണ് ഷുഗർ അഥവാ പ്രമേഹം. ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നെ രക്തത്തിലെ ഇതിന്റെ അളവ് നിയന്ത്രിക്കുക എന്നത് അധികം ആർക്കും

സാധിക്കാത്ത ഒരു കാര്യം ആണ്. അപൂർവമായി കേരളത്തിന്റെ വടക്കൻ ജില്ലകളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു സസ്യമാണ് ഷുഗർ വള്ളി അഥവാ കാട്ടമൃത് എന്നറിയപ്പെടുന്നത്. ഇവയുടെ തണ്ടാണ് ഔഷധയോഗ്യമായ ഭാഗം. ഷുഗറിന് മാത്രമല്ല മറ്റു പല അസുഖങ്ങൾക്കുള്ള മരുന്ന് കൂടിയാണ് ഈ സസ്യം.
ഒരു വർഷം പ്രായം എത്തിയ ഷുഗർ വള്ളിയാണ് രോഗ നിയന്ത്രണത്തിനായി തിരഞ്ഞെടുക്കേണ്ടത്.

sugr valliplant
chedi

ഷുഗറിന് പുറമെ വാതം, സന്ധിവേദന തുടങ്ങിയ വാർധക്യ കാല രോഗങ്ങൾക്കും ഈ വള്ളിച്ചെടി അത്യുത്തമം ആണ്.15 മീറ്റർ വരെ നീളമുള്ള ഈ സസ്യത്തിന് 1 സെന്റീമീറ്റർ വരെ കനം ഉണ്ടാകും. രാവിലെയും വൈകുന്നേരവും ഇതിന്റെ തണ്ട് ചതച്ചിട്ട വെള്ളം ആണ് ഷുഗർ നിയന്ത്രണത്തിന് ആയി ഉപയോഗിക്കേണ്ടത്. ഇനി ഇതിന്റെ ഉപയോഗ രീതി എങ്ങനെ എന്ന് നോക്കാം.

എങ്ങനെയാണെന്നും കൂടുതൽ അറിവുകളും വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.