പഴുത്ത് കറുത്ത നേന്ത്രപ്പഴം ഇനി കളയല്ലേ..കിടിലൻ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ഞൊടിയിടയിൽ👌👌

സാധാരണ വളരെ പഴുത്ത നേന്ത്രപ്പഴം അധികമാർക്കും ഇഷ്ടമല്ല. എന്നാൽ വളെര സോഫ്‌റ്റും ഹെല്ത്തിയുമായ ആ പഴം ഇനി കളയേണ്ട. ഇതുപയോഗിച്ചു വളരെ ഹെൽത്തിയായ ഒരു ബ്രേക്ക്ഫാസ്റ്റ് നമുക്കും തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം. എല്ലാവര്ക്കും ഇഷ്ടപ്പെടും നിങ്ങളും ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ..

  • നേന്ത്രപ്പഴം
  • മുട്ട
  • ഗോതമ്പുപൊടി
  • ഏലക്ക
  • പാൽ

നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം മിക്സിയിൽ അരച്ചെടുക്കാം.ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. ഗോതമ്പു പൊടി കൂടി ചേർത്തുകൊടുക്കണം.ഇത് നന്നായി അടിച്ചെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Izzah’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.