4 പുഴുങ്ങിയ മുട്ട കൊണ്ട് ചിന്തിച്ചിട്ടുണ്ടാവുകയില്ല 😋👌 ഇതുപോലൊരു സൂപ്പർ നാലുമണി പലഹാരം 👌👌

എന്നും ഒരേ വിഭവങ്ങൾ ചായയ്ക്കൊപ്പം കഴിച്ചു മടുത്തോ.. പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവർക്ക് ഇതാ ഒരു കിടിലൻ റെസിപ്പി. ഇത് തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. മുട്ട കൊണ്ട് നല്ല ഹെൽത്തി ആയ നാലുമണി പലഹാരം.

  • മുട്ട
  • കറിവേപ്പില
  • സവാള
  • പച്ചമുളക്
  • ഉപ്പ്
  • മഞ്ഞൾപൊടി
  • ഗരം മസാല
  • ചിക്കെൻ പൗഡർ

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.