5 മിനുട്ടിൽ ഒരു കിടിലൻ നാലുമണി പലഹാരം 😋😋 ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 പാത്രം കാലിയാകുന്നതേ അറിയില്ല 👌👌

Loading...

വളരെ എളുപ്പത്തിൽ ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കിയാലോ ഇന്ന്. 5 മിനുട്ടിൽ കിടിലൻ പക്കാവട ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 പാത്രം കാലിയാകുന്നതേ അറിയില്ല 👌👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • കാബേജ് – 2 കപ്പ്‌
 • ഉള്ളി – 1 ന്റെ പകുതി
 • പച്ചമുളക് – 3 എണ്ണം
 • ഇഞ്ചി – ചെറിയ കഷ്ണം
 • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
 • മുളകുപൊടി – 1 ടേബിൾസ്പൂൺ
 • ചാട്ട് മസാല – 1/4 ടീസ്പൂൺ
 • കടലമാവ് – 1/2 കപ്പ്‌
 • പത്തിരി പൊടി – 2ടേബിൾസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • വെള്ളം – മാവ് തയാറാക്കാൻ
 • ആവശ്യത്തിന്
 • ഓയിൽ – വറുക്കാൻ ആവശ്യത്തിന്

ആദ്യം തന്നെ ഒരു പാത്രത്തിൽ ചേരുവകളെല്ലാം ചേർത്ത് ഒരു മാവ് തയാറാക്കി ഓയിലിൽ വറുത്തെടുക്കാം, നല്ല രുചിയുള്ള കറുമുറയുള്ള പക്കാവട തയ്യാർ. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus