സ്വർണം വാങ്ങുന്നതിനു മുൻപ് നിങ്ങൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണം..

Loading...

മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും, ആഭരണങ്ങളുടെ രൂപത്തിലും നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു.പൂർവികരുടെ കാലം മുതൽ സ്വരണത്തിനു വലിയ പ്രചാരമാണുള്ളത്.

സ്വർണം വാങ്ങുബോൾ സ്രെധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്, കാരണം സ്വർണം വാങ്ങുമ്പോൾ കൂടുതൽ വഞ്ചിക്കപെടാൻ സാദ്യത കൂടുതൽ ആണ്,സ്ത്രീകളാണ് കൂടുതലായും ഇതിനു ഇരയാകുന്നത്.ഓഫർ എന്ന് കേൾക്കുമ്പോൾ പിന്നെ വേറെ ഒന്നും ചിന്തിക്കില്ല.എന്നാൽ ചില ചതികൾ ഒളിഞ്ഞിരിക്കുന്നത് അറിയാതെ പോകുന്നു.

കൂടുതൽ അറിയാനായി താഴെ കൊടുക്കുന്ന വീഡിയോ കണ്ടോ നോക്കൂ.ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി B CRAFT by Basil kambilikandamചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.