മെറൂൺ ലഹാങ്കയിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയ താരം. വീഡിയോ ഏറ്റെടുത്ത് ആരാധകർ | Swasika latest dance reel

Swasika latest dance reel : അവതാരിക, നടി, നർത്തകി, യൂട്യൂബ് വ്ലോഗർ, തുടങ്ങി എല്ല മേഖലകളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി താരത്തിന് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന റീൽസ് വീഡിയോയാണ്

വെെറലായി മാറിയിട്ടുള്ളത്. ട്രെൻഡിനോപ്പം എന്ന അടിക്കുറിപ്പോടെ അറബിക്ക് കുത്തിന്റെ മ്യൂസിക്കിനാണ് താരം ചുവടു വെച്ചിരിക്കുന്നത്. മെറൂൺ ലഹങ്കയിൽ അതീവ സുന്ദരിയായാണ് താരം വീഡിയോയിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. ലക്ഷ്മി മുരളിധരനാണ് കോസ്റ്റ്യൂമം സിസെെൻ ചെയ്യ്തിരിക്കുന്നത്. അബിലാഷ് ചിക്കുവാണ് മേക്കപ്പ്. അബി ഫെെൻ ഷൂട്ടെഴ്സാണ് മനോഹരമായ വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ താരം

swasika

അതീവ സുന്ദരിയായാണ് ആരാധകരുടെ കമന്റ്. വീഡിയോ ഒരിക്കൽ കണ്ടാൽ, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന രീതിയിലാണ് സ്വാസികയുടെ എക്‌സ്പ്രഷൻ എന്നാണ് ആരാധകർ കമന്റ് ചെയ്യ്തിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിക്കുന്നുണ്ട്. ഒരുപാട് സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന താരമായി സ്വാസിക മാറി. പലരും ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം

ചെയ്യ്ത സീത എന്ന സീരിയലിലെ സീത എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് സ്വാസിക വിജയൻ കുടുംബ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. പീന്നിട് സീ കേരളത്തിലെ മനംപോലെ മാംഗല്യം എന്ന സീരിയലിലാണ് നടി അഭിനയിച്ചത്. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന ഷോയിൽ അവതാരികയായും സ്വാസിക പ്രത്യക്ഷപ്പെട്ടിരുന്നു. മുൻപ് സ്വാസിക ചെയ്ത് ഉയിരെ എന്ന ​ഗാനത്തിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.