പഞ്ഞി പോലെ അലിഞ്ഞു പോവുന്ന ഒരു കിടിലൻ നാലുമണി പലഹാരം 😋😋

എന്നും ഒരേ നാലുമണിപലഹാരം തന്നെ കഴിച്ചു മടുത്തോ? എന്നാൽ പുതിയൊരു പരിചയപ്പെട്ടാലോ. പഞ്ഞി പോലെ അലിഞ്ഞു പോകുന്ന നല്ല സോഫ്റ്റ് ആയ നാലുമണിപലഹാരം തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
- Plain flour/Maida – 2 ½ cup
- Baking powder- 1 ¼ tsp
- Milk – ½ cup
- Water – ½ cup
- Yeast – 1 tsp
- Sugar – 3 ½ tbsp
- Salt – ½ tsp
- Oil – 2 ¼ tbsp + to fry
- Powdered sugar + cinnamon powdeR
ഇതിൽ ഒരെണ്ണം മതി ഏത് വിരുന്നുകാരും ഒന്നു ഞെട്ടും. ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen