പഴവും, ഇച്ചിരി തേങ്ങയും മിക്സിയിൽ ഇതുപോലേ ഒന്നടിച്ചെടുക്കൂ, പാത്രം കാലിയാകുന്നതേ അറിയില്ല👌😋

കുട്ടികൾക്കും ഇഷ്ടപ്പെടുന്ന ഒരു പുത്തൻ വിഭവത്തിന്റെ റെസിപ്പി ഇതാ നിങ്ങൾക്കായി ..പഴവും തേങ്ങാ കൊത്തും ഇട്ട നല്ല ഹെൽത്തി ആയ ഈ പലഹാരം ബ്രേക്ഫാസ്റ്റിനോ നാലുമണി കട്ടനൊപ്പമോ പൊളിയാണ്. കുട്ടികൾ എല്ലാം കൊതിയോടെ ചോദിച്ചു വാങ്ങി കഴിക്കും. ആവശ്യമായ ചേരുവകൾ ഇതാ.

  • നേന്ത്രപ്പഴം
  • തേങ്ങാ കൊത്ത്
  • മുട്ട
  • ഏലക്കാപ്പൊടി
  • ഗോതമ്പുപൊടി
  • തിളപ്പിച്ചാറിയ പാൽ
  • ഉപ്പ്
  • മഞ്ഞൾപൊടി
  • നെയ്യ്

മിക്സിയുടെ ജാറിലിട്ടു ചേരുവകൾ എല്ലാം ചേർത്ത് ഒന്ന് അടിച്ചെടുത്തൽ മാത്രം മതി. പിന്നെ പാൻ ചൂടായി വരുമ്പോൾ അൽപ്പം നെയ്യ് പുരട്ടി കൊടുത്ത ശേഷം പാൻ കേക്ക് പരുവത്തിൽ ചുട്ടെടുക്കാം. നല്ല ടേസ്റ്റി ആയ ഹെൽത്തി സൂപർ സ്നാക്ക് ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.. തീർച്ചയായും ഇഷ്ടപ്പെടും.

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. credit:Mums Daily