നുറുക്ക് ഗോതമ്പുണ്ടോ? 😍 യീസ്റ്റോ, ബേക്കിംഗ് സോഡയോ, തേങ്ങയോ ഒന്നുമില്ലാതെ ഇതാ ഒരു സൂപ്പർ അപ്പം 😋👌

നുറുക്ക് ഗോതമ്പുണ്ടോ.? റേഷൻ കടയിൽ നിന്നും ധാരാളം നുറുക്ക് ഗോതമ്പു കിട്ടിയിട്ടുണ്ടാവും അല്ലെ. ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കാത്ത പലരും മൗക്കിടയിൽ ഉണ്ടാവും അവർക്കായി ഇതാ കിടിലൻ രുചിയിൽ എളുപ്പം ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി ആയ ഇൻസ്റ്റന്റ് അപ്പം റെസിപ്പി.

  • നുറുക്കുഗോതമ്പ്
  • റവ
  • അരിപ്പൊടി
  • പഞ്ചസാര
  • ഉപ്പ്
  • ബേക്കിംഗ് പൌഡർ

ചുരുക്കം ചില ചേരുവകൾ മാത്രം മതി. യീസ്റ്റോ, ബേക്കിംഗ് സോഡയോ, തേങ്ങയോ ഒന്നുമില്ലാത ഈ സൂപ്പർ അപ്പം ഉണ്ടാക്കാം. ഞഡോയിടയിൽ ഒരു ഹെൽത്തി വിഭവം. കുട്ടികളെല്ലാം കൊതിയോയോടെ വാങ്ങി കഴിക്കും ഈ സെഡഡറ് സോഫ്റ്റ് അപ്പം. വീഡിയോയിലേതു പോലെ ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.