ബൺ ദോശ കഴിച്ചിട്ടുണ്ടോ.👌😋 ഉഴുന്നില്ലാതെ പച്ചരി കൊണ്ട് ഉണ്ടാക്കാം.. സൂപ്പർ ബൺ ദോശ 👌👌

ഉഴുന്നില്ലാതെ ടേസ്റ്റി ആയ ബൺ ദോശ തയ്യാറക്കിയാലോ.. സ്പെഷ്യൽ ബൺ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചുരുക്കം ചില ചേരുവകൾ മാത്രം മതി കറികൾ ഒന്നും വേണ്ടാത്ത ഈ ദോശ തയ്യാറാക്കാൻ.

  • പച്ചരി – ഒന്നര കപ്പ്
  • ഉലുവ – 1 സ്പൂൺ
  • അവിൽ – അര കപ്പ്
  • തേങ്ങാ ചിരകിയത് – മുക്കാൽ കപ്പ്
  • ഉപ്പ്
  • വെള്ളം
  • കടുക്
  • എണ്ണ

പച്ചരിയും ഉലുവയും ചേർത്ത് നന്നായി കഴുകി കുതിരിത്തിവെക്കാം. ശേഷം മിക്സിയിൽ അവിലും തേങ്ങാ ചിരകിയതും കൂടി ചേർത്ത് നന്നയി അടിച്ചെടുക്കാം. മാവ് പൊന്താനായി 7 മണിക്കൂർ മൂടി മാറ്റിവെക്കാം. രാവിലെ ഒരു സ്പെഷ്യൽ താളിച്ചൊഴിക്കലും കൂടിയാല് പിന്നെ എളുപ്പം ചുട്ടെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post