ദോശക്ക് ഇനി ഉഴുന്ന് വേണ്ട..!! ചെറുപയർ കൊണ്ട് ഒരു കിടിലൻ ദോശ 😋👌

എല്ലാവര്ക്കും റേഷൻ കടയിൽ നിന്നും അധികം ചെറുപയർ കിട്ടിട്ടുണ്ടാവും.. പലരും കറിവെച്ചും ഉപ്പേരി ഉണ്ടാക്കിയും കഴിക്കുന്നുണ്ടാവും,എന്നാൽ ചിലരാകട്ടെ ഇത്ര അധികം എന്ത് ചെയ്യുമെന്നറിയാതെ എടുത്തു വെച്ചിരിക്കുന്നവരാകും. ഇനി അത് കേടാക്കി കളയണ്ട ഇതൊന്നു കണ്ടു നോക്കൂ.

ഇഡ്ഡലി ഉണ്ടാക്കാൻ സാധാരണയായി അറിയും ഉഴുന്നും അരച്ച് മാവ് തയ്യാറാക്കാക്കുകയാണ് ചെയുന്നത്. എന്നാൽ ഇനി ഉഴുന്നിനു പകരം ചെറുപയർ ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.. പഞ്ഞി പോലെ നല്ല സോഫ്റ്റ് ആയ ഇഡലി ചെറുപയർ കൊണ്ട് നമുക്ക് തയ്യർക്കാവുന്നതേ ഉള്ളു..

അധികം വരുന്ന ചെറുപയർ ഇനി കളയണ്ടാ. നല്ല ഹെല്ത്തി ആയ ഇഡ്ഡലി ഉണ്ടക്കിക്കോളൂ.. കറിവെച്ചാൽ കഴിക്കാത്തവർ പോലും ഇങ്ങനെ ഉണ്ടാക്കിയാൽ എളുപ്പം കഴിച്ചോളും. ചെറുപയർ ആണെന് അറിയുകയേ ഇല്ല..തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Azus Paradise ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.