എത്ര കഴിച്ചാലും മതിവരാത്ത ചിക്കൻ ചുക്ക 😋😋 ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ കൊതിയോടെ കഴിക്കും.👌👌

 • Chicken-11/2kg
 • onion -3large
 • gingergarlic paste-2tbs
 • Tarmeric powder-1/2tbs
 • coriander powder-1tbs
 • Red Kashmiri chilli-21/2tbs
 • pepper powder-1/2tspn
 • garam masala -1/2tbs
 • fennel seeds powder -1/2tsp
 • tomato-1/2 from one medium size tomato
 • salt
 • coconut oil-2tbs
 • oil for frying onion
 • Curry leaves

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.