പാൽ ഉണ്ടോ.!!ഒരു കിടിലൻ CHOCOBAR ഐസ്ക്രീം ഉണ്ടാക്കാം 😋 ഇതിന്റെ രുചിയേ വേറെ 👌👌

നമുക്കെല്ലാൾവർക്കും വളരെയേറെ ഇഷ്ടമുള്ള ഒന്നാണല്ലോ ചോക്കോബാർ ഐസ് ക്രീം. പ്രായഭേദമന്യേ എല്ലാവരും ഇത് കഴിക്കാറുണ്ട്. എന്നാൽ കൃത്രിമ ചേരുവകൾ ഒന്നും കൂടാതെ വീട്ടിൽ തന്നെ നമുക്ക് അതെ രുചിയിൽ ചോക്കോബാർ തയ്യാറാക്കിയാലോ.

  • പാൽ – 2കപ്പ്
  • പഞ്ചസാര-
  • കോൺഫ്ളവർ
  • വാനില എസ്സെൻസ്

ഒരു പാനിലേക്കു രണ്ടു ഗ്ലാസ് പാലും രണ്ടു സ്പൂൺ കോൺഫ്ലവർ പൗഡറും കൂടി ചേർത്ത് കൊടുക്കാം. ഇതിലേക്ക് വാനില എസ്സെന്സും പഞ്ചസാരയും കൂടി മിക്സ് ചെയ്യണം. നന്നായി തിളപ്പിച്ചെടുത്തു വറ്റിക്കണം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SumiS Tasty Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.