2 ചേരുവ മാത്രം 👌 ഷോപ്പിൽ കിട്ടുന്നതിലും ടേസ്റ്റിൽ കോഫി ഐസ് ക്രീം 🤤 വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം 😋👌

2 ചേരുവ മാത്രം മതി. ഷോപ്പിൽ കിട്ടുന്നതിലും ടേസ്റ്റിൽ കോഫി ഐസ് ക്രീം വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടും. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

  • ഇൻസ്റ്റന്റ് കോഫീ പൗഡർ
  • ചൂടുവെള്ളം
  • വിപ്പിംഗ് ക്രീം
  • മിൽക്‌മൈഡ്
  • കോകോ പൗഡർ

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.