ഒട്ടും എണ്ണ കുടിക്കാത്ത റവ പൂരി 👌👌

നല്ല ക്രിസ്പിയായ ബോൾ പോലെ പൊന്തിവരുന്ന കിടിലൻ പൂരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. സാധാരണ നമ്മൾ ഗോതമ്പ്പൊടി ഉപയോഗിച്ചാണ് പൂരി തയ്യാറാക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി റവ ഉപയോഗിച്ചാണ് ഇവിടെ പൂരി തയ്യാറാക്കുന്നത്. ഈ വിഭവം ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

 • To prepare poori
 • Rava (semolina) – 2 cup
 • Salt – 1/2 tsp
 • Water – 3/4 cup
 • Oil – 1/2 tsp
 • To prepare potato curry
 • Potato – 3 nos
 • Onion – 1
 • Green chilli – 1
 • Water – 1 1/2 cup
 • Salt – 1/2 tsp
 • Turmeric powder- 1/4 tsp
 • Coconut oil – 1 Tbsp
 • Mustard – 1/2 tsp
 • Urad dal – 1/2 tsp
 • Dry chilli – 1
 • Curry leaves
 • Water – 1/2 cup (again)
 • Crushed black pepper – 1/2 tsp
 • Coconut milk – 1/2 cup

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി My Tasty Routes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : My Tasty Routes