ഇത്ര എളുപ്പത്തിൽ ഇത്രയും രുചികരമായ ചിക്കൻ സ്റ്റുവോ.?? ഇതുപോലെ എളുപ്പത്തിൽ ഒന്ന് ഉണ്ടാക്കി നോക്കൂ 👌😋

കോട്ടയം ഭാഗത്തെ ഫാമിലീസിലെ ഞായറാഴ്ചകളിൽ പ്രാതൽ നല്ല പാലപ്പവും സ്തുവും ആണ്. മനസ്സിനക്കരെ സിനിമയിൽ ഷീലയെ കൊതിപ്പിക്കുന്ന മട്ടൺ സ്റ്റു ഓർമയില്ലേ.??

പാചകത്തിൽ തുടക്കക്കാർക് ഈസിയായി ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ഈ ചിക്കൻ സ്റ്റു . ഒരു വട്ടം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന വായിൽ കപ്പലോടുന്ന രുചിയുള്ള ഈ വിഭവം മിനിറ്റുകൾക്കുള്ളിൽ തയാറാക്കാം.

പാലപ്പം വെള്ളേപ്പം വാട്ടേപ്പം കള്ളപ്പം തുടങ്ങി എല്ലാത്തിന്റെയും അടിപൊളിയാനി ഈ സ്റ്റു . ഈ സ്റ്റു ചിക്കൻ മട്ടൺ ബീഫ് താറാവ് റജൂടങ്ങി എന്തുവച്ചും ഉണ്ടാക്കാവുന്നതാണ്

എല്ലാവർക് ഒരുപോലെ ഇഷ്ടപെടുന്ന ഈ സ്റ്റു എല്ലാവരും ട്രൈ ചെയ്തുനോക്കുക, ഇത്തരം ടേസ്റ്റി വിഭവങ്ങളുടെ റെസിപ്പീസ് നു സബ്സ്ക്രൈബ് NNJ The Complete Channel