പുഴുങ്ങിയ മുട്ട ഒരൊറ്റ തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. ഇനി വൈകീട്ട് ചായക്കൊപ്പം ഇതുമതി👌😋

  • മുട്ട പുഴുങ്ങിയത്
  • സവാള
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • കറിവേപ്പില
  • മഞ്ഞൾപൊടി
  • പൗഡർ
  • ഗരം മസാലപ്പൊടി
  • ഉപ്പ്

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാം. പുഴുങ്ങിയ മുട്ട കൊണ്ട് അടിപൊളി കട്ലറ്റ് ആണ് തയ്യാറാക്കാൻ പോകുന്നത്. പൊടിഞ്ഞുപോകാതെ നല്ല ഷാപ്പിൽ തന്നെ ഉണ്ടാക്കാനുള്ള ഒരു കൊച്ചു ടിപ്പ് കൂടി ഈ വിഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നു. കണ്ടശേഷം ഒന്ന് തയ്യാറാക്കി നോക്കിയ.. എളുപ്പത്തിൽ ഇ നാലുമണി പലഹാരം ഉണ്ടാക്കാം. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.