കോഴിമുട്ട കൊണ്ടുള്ള ഈ സൂത്രം ആരും അറിയാതെ പോകല്ലേ..😋😋 ഈ അറിവ് ഇത്രേം നാൾ അറിഞ്ഞില്ലല്ലോ? 👌👌

ഭക്ഷണകാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിൽ പുതുമയാർന്ന രുചിക്കൂട്ടുകൾ ഇഷ്ടപെടുന്നവരക്കായി ഇതാ അടിപൊളി രുചിയികൂട്ട്. മുട്ട എല്ലാവർക്കും ഇഷ്ടമാണല്ലോ.. പുഴുങ്ങിയ മുട്ട കൊണ്ട് തയ്യാറാക്കാവുന്ന ഒരു വെറൈറ്റി കിഡിലൻ റെസിപ്പി.. തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.. ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ ഇതാ..

 • പുഴുങ്ങിയ മുട്ട
 • ഇഞ്ചി
 • പച്ചമുളക്
 • ഓയിൽ
 • സവാള
 • ഉപ്പ്
 • തക്കാളി

 • വേപ്പില
 • പഞ്ചസാര
 • മഞ്ഞപ്പൊടി
 • മുളകുപൊടി
 • മല്ലിപ്പൊടി
 • ഗരം മസാലപ്പൊടി
 • വെളുത്തുള്ളി പേസ്റ്റ്

വളരെ എളുപ്പ്പം തയ്യാറാക്കാവുന്ന ഒരു കിഡിഡിലാണ് റെസിപ്പി ആണിത്. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.