അരക്കപ്പ് സാമ്പാർ പരിപ്പും ഒരു മുട്ടയും കൊണ്ട് ഒരു കിടിലൻ സ്നാക്ക് 😋👌

പരിപ്പ് കൊണ്ട് മനസ്സിൽ പോലും വിചാരിക്കാത്ത ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ.. വ്യത്യസ്തമായ രുചിയിൽ എളുപ്പം ഉണ്ടാക്കാവുന്ന ഈ വിഭവം നിങ്ങളും തീർച്ചയായും ട്രൈ ചെയ്തു നോക്കണം. എല്ലാവര്ക്കും ഇഷ്ടപ്പെടും. നല്ല സ്വാദുള്ള സൂപ്പർ സ്നാക്ക് ആണിത്..എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • പരിപ്പ്
  • വെളുത്തുള്ളി
  • കോഴിമുട്ട
  • വേപ്പില
  • അരിപ്പൊടി
  • മുളകുപൊടി
  • കടലമാവ്
  • ഉപ്പ്
  • ഓയിൽ

പരിപ്പ് 2 മണിക്കൂർ കുതിർത്തി വെക്കണം. അത് വാർത്തെടുത്ത ശേഷം അൽപ്പം മാത്രം വെള്ളം ഒഴിച്ച് മിക്സിയിൽ നല്ല മഷിപോലെ അരച്ചെടുക്കണം. അതിലേക്കു ഒരു കോഴിമുട്ട ചേർക്കാം. ശേഷം ബാക്കി ചേരുവകൾ എല്ലാം തയ്യാറാക്കാം.മറ്റു ചേരുവകൾ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ചെറിയ ഉരുളയാക്കി മാറ്റിവെക്കാം. എന്ന ചൂടായി വരുമ്പോൾ വറുത്തു കോരിയെടുക്കാം. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post