വെറും മൂന്നേ 3 ചേരുവകൾ മിക്സിയിൽ അടിച്ച് 😋😋 ക്രീം,കോൺഫ്ലോർ ഒന്നും വേണ്ടാ കിടിലൻ കുൽഫി ഇതാ👌👌

ഈ ചൂടിനൊരു ശമനം കിട്ടാൻ ഇതാ അടിപൊളി ഒരു കുൽഫി റെസിപ്പി.ഇനി മായം ചേർത്ത് കടയിൽ നിന്നും വാങ്ങിക്കേണ്ട.. വളരെ ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു വീട്ടിൽ ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ. എങ്ങനെയാണെന്ന് നോക്കാം. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു.

  • Milk 2 cup
  • Sugar 1/4 + 2 tbsp cup
  • Milk reduce into 1 cup
  • Let it cool down
  • Strawberry 1/2 cup + 2 nos

വെറും മൂന്നേ 3 ചേരുവകൾ മിക്സിയിൽ അടിച്ച്.. ക്രീം,കോൺഫ്ലോർ ഒന്നും വേണ്ടാ കിടിലൻ കുൽഫി ഇതാ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.