1 കപ്പ് ഗോതമ്പ് പൊടിയും 1 പഴവും ഉണ്ടോ എങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കാം ഈ ടേസ്റ്റി പലഹാരം.👌😋

നല്ല രുചിയുള്ള ഒരു നാടൻ പലഹാരമാണ് ‘കുമ്പിൾ അപ്പം’. എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാവുന്ന ഒരു പലഹാരം കൂടിയാണിത്. വളരെ ചുരുങ്ങിയ ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാം. ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ ഹെൽത്തി പലഹാരം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • ഗോതമ്പ് പൊടി – 1 കപ്പ്
  • പഴം-1 എണ്ണം
  • ശർക്കര – കാൽ കപ്പ്
  • ഏലക്ക – 3 എണ്ണം
  • ഇടന ഇല,വഴനയില
  • വെള്ളം ആവശ്യത്തിന്

ചേരുവകൾ എല്ലാം ചേർത്ത് പാത്രത്തിലെടുത്തു നന്നായി കൈകൊണ്ടു കുഴച്ചെടുക്കണം. ശേഷം വഴനയിലയിൽ കുമ്പിൾ കുത്തിയ ശേഷം അതിൽ നിറച്ചു ആവിയിൽ വേവിച്ചെടുക്കാം. നല്ല രുചിയുള്ള ഈ വിഭവം തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിPrathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.