1കഷ്ണം മത്തങ്ങ, ചേന, കപ്പ മാത്രം മതി, 😋😋 എത്ര കഴിച്ചാലും മതിവരില്ല ഈ ടേസ്റ്റി ‘മത്തങ്ങ പുഴുക്ക്’👌👌

 • മത്തങ്ങ – 500gm
 • ചേന – 500gm
 • കപ്പ – 500gm
 • പച്ചമുളക് – 8-9 എണ്ണം
 • തേങ്ങ ചിരകിയത് – ഒന്നര കപ്പ്
 • ചുവന്നുള്ളി – 5 അല്ലി
 • വെളുത്തുള്ളി – 3 അല്ലി
 • ജീരകം – കാൽ ടീസ്പൂൺ
 • മഞ്ഞൾ പൊടി – അര ടീസ്പൂൺ
 • വെളിച്ചെണ്ണ – 1 tbs
 • കടുക് – 1 tsp
 • ചുവന്നുള്ളി_ 6-7 എണ്ണം
 • വറ്റൽമുളക് – 3 എണ്ണം
 • ഉപ്പ്, വെള്ളം, കറിവേപ്പില ഇവ പാകത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പത്തിൽ ഈ നടൻ മത്തങ്ങാ പുഴുക്ക് തയ്യാറാക്കിയെടുക്കാൻ സാധിക്കും. വളരെ രുചികരവും അതോടൊപ്പം ആരോഗ്യപരവുമാണ് ഈ രുചിക്കൂട്ട്.. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഇഷ്ടപ്പെടും. മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T Vചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post