1 കഷ്ണം മത്തങ്ങ മതി.!! ആരും കൊതിക്കും രുചിയിൽ കിടിലൻ മത്തങ്ങാ തോരൻ 👌😋

  • മത്തങ്ങ(അധികം മുക്കാത്തത്) – 400gm
  • തേങ്ങ – അര കപ്പ്
  • പച്ചമുളക് – 4 എണ്ണം
  • ജീരകം – കാൽ ടീസ്പൂൺ
  • ചുവന്നുള്ളി – 4 എണ്ണം
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂണ്
  • വെളിച്ചെണ്ണ – 2 tsp
  • കടുക് – അര ടീസ്പൂൺ
  • വറ്റൽമുളക് – 2 എണ്ണം
  • കറിവേപ്പില, വെള്ളം, ഉപ്പ് ഇവ പാകത്തിന്

മത്തങ്ങാ കഴുകി കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം. പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽമുളകും വേപ്പിലയും ചേർത്തശേഷം മത്തങ്ങായും മഞ്ഞൾപൊടിയും കല്ലുപ്പും ഇട്ടുകൊടുക്കാം. അൽപ്പം വെംല്ലാം ചേർത്ത് മൂടിവെച്ച് വേവിക്കാം. വെറും 4 മിനിറ്റുകൊണ്ട് വെന്തുകിട്ടും. തേങ്ങയും ഉള്ളിയും പച്ചമുളകും ജീരകവും കൊണ്ട് നല്ല ഒരു അരപ്പുകൂടി തയ്യാറാക്കിയാൽ എളുപ്പം തന്നെ സ്വാദിഷ്ടമായ മത്തങ്ങാ തോരൻ തയ്യാറാക്കിയ എടുക്കാം.

എങ്ങനെയാണെന്ന് തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപ്പെട്ടാൽ ഈ രുചി എല്ലാവരിലേക്കും എത്തിക്കാൻ മടിക്കല്ലേ. നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.